.

ചോക്കാട് ഗവയു.പി സ്ക്കൂളിന്റെ ഔദ്വോഗിക ബ്ലോഗിലേക്ക് സ്വാഗതം

ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽകൂടുതൽ സ്കോർ നേടിയവർ യു.പി വിഭാഗം രക്ഷിതാക്കൾ

യു.പി വിഭാഗം

Name of student

Class

Hanna fathima.k.c

6A

Athul Krishna

7A

Muhammed hisham.p

6A

HAMNA P

7A

Pavan pradeep

5B


ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽകൂടുതൽ സ്കോർ നേടിയവർ

 രക്ഷിതാക്കൾ

Name of Parent

Name of student

Class

Shahana

Muhammed Hashmi P

2

Vinsa

Hina Fathima P

3

Suhaila

അദ്നാൻ k. K

2

Naseema

Jenna Hidaya

5

Sudha

Sruthi

6


ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽകൂടുതൽ സ്കോർ നേടിയവർ

എൽ.പി വിഭാഗം

Name of studnt

Class

Hina Fathima P

3 A

Dhilna sherin.

4 A

Abhiram Pradeep

4 A

Dhilna fathima.p

3 A

Fathima nada. K

1 A

റിപ്പബ്ലിക്ക് ദിന ക്വിസ്സ് ഭാഗം ഒന്ന്

ചോദ്യങ്ങൾ

1.      ലോകാസഭാoഗമാകാനുള്ള കുറഞ്ഞ പ്രായം?

2.      ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം?

3.      ദേശീയ ജലജീവി? 

4.      സൈനിക പരേഡ് അവസാനിക്കുന്നത് എവിടെയാണ്?

5.      ദേശീയ ധീരതക്കുള്ള അവാർഡുകൾ നൽകുന്നത് എപ്പോഴാണ്?

6.      സൈനികപരേഡിൽ പങ്കെടുക്കുന്ന മൂന്ന് സേനകൾ?

7.      റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനചടങ്ങുകളുടെ പേര്?

8.      ഇന്ത്യഗേറ്റ് എവിടെ?

9.      ഏത് സേനയുടെ തലവനാണ് അഡ്മിറൽ?

10.  കാശ്മീരിന് പ്രത്യേക ബഹുമതി നൽകുന്ന ഭരണഘടനാ വകുപ്പ്?

11.  ഇന്ത്യയിൽ പ്രഭാതസൂര്യന്റെ പ്രകാശ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം?

12.  ഇന്ത്യയുടെ റിപ്പബ്ലിക്ദിന അതിഥിയായെത്തിയ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

13.  റിപ്പബ്ലിക് ദിന പരേഡിന് റിസർവ് ചെയ്യാവുന്ന ടിക്കറ്റിന്റെ വില?

14.  റിപ്പബ്ലിക് ദിന പരേഡിൽ റിസർവ് ചെയ്യാൻ പറ്റാത്ത ടിക്കറ്റിന്റെ വില?

15.  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?

16.  എത്ര പ്രാവശ്യം ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ അമേരിക്കയെ ക്ഷണിച്ചിട്ടുണ്ട്?

17.  കേന്ദ്രഗവണ്മെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ ആര്?

18.  സംസ്ഥാന ഗവണ്മെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ ആര്?

19.  1947 മുതൽ 1950 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആരായിരുന്നു?

20.  ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത ബഹുമതി ഏത്?

 

 

ഉത്തരങ്ങൾ

 1)     25 വയസ്

2)     18 വയസ്

3)     സുസു എന്ന ശുദ്ധജല ഡോൾഫിൻ

4)     ചെങ്കോട്ട

5)     ജനുവരി 26

6)     നാവികസേന, വ്യോമസേന, കരസേന

7)     ബീറ്റിംഗ് റിട്രീറ്റ്

8)     ന്യൂഡൽഹി

9)     നാവികസേന

10) 370

11) അരുണാചൽ പ്രദേശ്

12) യിങ്ലക്ക് ഷിനവത്ര

13) 300 രൂപയുടെയും 150 രൂപയുടെയും

14) 50 രൂപയുടെയും 10 രൂപയുടെയും

15) ക്ലമന്റ് ആറ്റ്ലി

16) 5

17) അറ്റോർണി ജനറൽ

18) അഡ്വക്കേറ്റ് ജനറൽ

19) സി. രാജാഗോപാലാചാരി

20) പരംവീർചക്ര

പൊൻപുലരി ഡിജിറ്റൽ മാഗസിൻ പ്രകാശനം

 


മാഗസിൻ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മാഗസിൻ ഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക





ചിലമ്പൊലി 2022 സ്കൂൾ കലോത്സവം റിസൾട്ടുകൾ

 പ്രീ പ്രൈമറി  വിഭാഗം എൽ.പി. വിഭാഗം (ജനറൽ) എൽ.പി. വിഭാഗം (അറബിക്) യു.പി. വിഭാഗം (ജനറൽ) യു.പി. വിഭാഗം (അറബിക്)