.

ചോക്കാട് ഗവയു.പി സ്ക്കൂളിന്റെ ഔദ്വോഗിക ബ്ലോഗിലേക്ക് സ്വാഗതം

ദേശീയ കായിക ദിനം

 ആഗസ്റ്റ് 29 ദേശീയ കായിക ദിനം

സന്ദേശം- ദിൽന ഫാത്തിമ 4A
ഗവ.യു പി സ്കൂൾ ചോക്കാട്



പ്രീ-മെട്രിക്സ്കോളർഷിപ്പിന് (2021-22) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

 ഈ വർഷത്തെ (2020-22) Pre-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു 


 നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

പോയവാരം വാർത്ത അവതരണം

 പോയവാരം വാർത്ത അവതരണം

[ആഗസ്റ്റ് മൂന്നാം വാരം]
അവതാരക-അനീന റ്റി-5A
എഡിറ്റിംഗ്- ഗൗതം കൃഷ്ണ -6A




അയ്യങ്കാളി ദിനം

 ആഗസ്റ്റ് 28- അയ്യങ്കാളി ദിനം

സന്ദേശം-തൃഷ പ്രകാശ്-6A
അജ് വദ് പി-5B
നേഹ റ്റി-6A
മുഹമ്മദ് ഹിഷാം-7A



ഓണം സ്പെഷ്യൽ ഡിജിറ്റൽ മാഗസിൻ

 ഓണത്തുമ്പി 2021


 ഓണം സ്പെഷ്യൽ ഡിജിറ്റൽ മാഗസിൻ

സ്വാതന്ത്ര്യകിരണം ഡിജിറ്റൽ മാഗസിൻ

 സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ്




സംസ്ഥാന ജീവകാരുണ്യ ദിനം(ചട്ടമ്പിസ്വാമികളുടെ ജന്മദിനം)

 August 25 -സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പിസ്വാമികളുടെ ജന്മദിനം)

സന്ദേശം - റഷ ഒ-5 A
ഗവ.യു പി സ്കൂൾ ചോക്കാട്


ലോകനാട്ടറിവ് ദിനം

 ആഗസ്റ്റ് 20- ലോകനാട്ടറിവ് ദിനം

സന്ദേശം -ഹിന ഫാത്തിമ -4 A
ഗവ യു പി സ്കൂൾ ചോക്കാട്

പ്രതിവാര വാർത്ത അവതരണം

 പ്രതിവാര വാർത്ത അവതരണം

അവതാരകർ-ആവണ്യ പ്രദീപ് 2 A
അഭിരാം പ്രദീപ് 5 എ
തയ്യാറാക്കിയത്- അഭിരാം പ്രദീപ് 5 A
ഗവ.യു പി സ്കൂൾ ചോക്കാട് 

 

ദേശീയ സദ്ഭാവന ദിനം

ആഗസ്റ്റ് 20- ദേശീയ സദ്ഭാവന ദിനം സന്ദേശം-ഐറിൻ ബാബു - 4 എ ഗവ.യു പി സ്കൂൾ ചോക്കാട്




 

AUGUST 19 - WORLD PHOTOGRAPHY DAY

VIDEO MESSAGE 
ALSABITH - 6A


സ്വാതന്ത്ര്യദിന ക്വിസ് മത്സരം 2021 ഫുൾമാർക്ക് നേടിയവർ

 LP വിഭാഗം 

Name Of Students

Class

Places

Hina Fathima P

4 A

I

Anurag CA

3 A

II

Dhilna fathima.P

4 A

III

 UP വിഭാഗം

Name Of Students

Class

Places

Dhilna sherin.M

5 A

I

SREEJIL.K

5 A

II

Muhammed Mubaris cv

5 A

III

ഫുൾ മാർക്ക് നേടിയവർ LP

Name Of Students

Class

Fathima nada. K

2 A

Hanfa fathima. Kp

1 A

Avanyapradeep

2 A

 

സ്വാതന്ത്ര്യദിന ക്വിസ് മത്സരം -ചോദ്യാവലി UP വിഭാഗം

 


സ്വാതന്ത്ര്യദിന ക്വിസ് മത്സരം -ചോദ്യാവലി LP വിഭാഗം



അറിയിപ്പ്

 സ്വാതന്ത്ര്യദിനത്തിൻറെ ഭാഗമായി  ഇന്ന് (16/08/21)ന്  വൈകുന്നേരം 8:00pm ന്  LP വിഭാഗത്തിനും, 8:30 pm ന്  UP വിഭാഗത്തിനും  ഓൺലൈനായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ്.. ചോദ്യാവലി മേൽ സമയങ്ങളിൽ സ്കൂൾ ബ്ലോഗിൽ ലഭ്യമാകുന്നതാണ്

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 2021-22

ഉദ്ഘാടന കർമം നിർവ്വഹിക്കുന്നത് : ശ്രീ.സാക്കിർ സാക്കി [
യുവസാഹിത്യകാരൻ]


https://youtu.be/spiADOQS9bs

ഇ- ന്യൂസ് ക്വിസ് ആഗസ്റ്റ് വിജയികൾ

ചോക്കാട് ഗവ.യു.പി.എസ്  സ്കൂൾ  ഗ്രൂപ്പിൽ എല്ലാദിവസവും ഷയർ ചെയ്യുന്ന ന്യൂസിനെ ആസ്പദമാക്കി ആഗസ്റ്റ് 03 ന് സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ വിജയികൾ 

LP വിഭാഗം

Name Of Students

Class

Places

Muhammed Hashmi P

3 A

I

Fahim. K

3 A

II

Hina Fathima P

4 A

III

Abhijith Santhosh

4 A

III

 UP വിഭാഗം

Name Of Students

Class

Places

Al sabith ct

6 A

I

Gouri Lakshmi M

6 A

II

Aman Ashmil

5 A

III

 

 

ഇ- ന്യൂസ് ക്വിസ് ആഗസ്റ്റ് 2021

  ചോക്കാട് ഗവ.യു.പി.എസ്  സ്കൂൾ  ഗ്രൂപ്പിൽ എല്ലാദിവസവും ഷയർ ചെയ്യുന്ന ന്യൂസിനെ ആസ്പദമാക്കി മാസന്തോറും സംഘടിപ്പിക്കുന്ന ഇ- ന്യൂസ്   ക്വിസ് (ആഗസ്റ്റ്)  ചോദ്യാവലിയാണിത്. ( മത്സര സമയം 08.00 pm മുതൽ 09.00 pm വരെ)



സ്വപ്നച്ചിറക് ഡിജിറ്റൽ മാഗസിൻ

 ജൂലൈ 27 -ഡോ. APJ അബ്ദുൾകലാം അനുസ്മരണത്തോടനുബന്ധിച്ച് ഗവ.യു.പി സ്കൂൾ ഡിജിറ്റൽ മാഗസിൻസ്വപ്നച്ചിറക്. 




മാഗസിൻ പ്രകാശനകർമം  നിർവഹിച്ചത് : 

ശ്രീ. M മണി മാസ്റ്റർ

 [പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലപ്പുറം കോ-ഓർഡിനേറ്റർ]

https://youtu.be/wtI0eJrSUKM

ചിലമ്പൊലി 2022 സ്കൂൾ കലോത്സവം റിസൾട്ടുകൾ

 പ്രീ പ്രൈമറി  വിഭാഗം എൽ.പി. വിഭാഗം (ജനറൽ) എൽ.പി. വിഭാഗം (അറബിക്) യു.പി. വിഭാഗം (ജനറൽ) യു.പി. വിഭാഗം (അറബിക്)