.

ചോക്കാട് ഗവയു.പി സ്ക്കൂളിന്റെ ഔദ്വോഗിക ബ്ലോഗിലേക്ക് സ്വാഗതം

സ്വാതന്ത്ര്യ ദിനാഘോഷവും ഡിജിറ്റൽ മാഗസിൻ പ്രകാശനവും

 


സ്വാഗതം - ശ്രീ.കബീർ. N, (ഹെഡ് മാസ്റ്റർ )

അധ്യക്ഷൻ - ശ്രീ. അൻവർ തറമ്മൽ(PTA പ്രസിഡന്റ്‌ )

ഉദ്ഘാടനം-

ശ്രീ.നന്ദകുമാർ കണ്ടത്തിൽ, (പൂർവ്വ വിദ്യാർത്ഥി, വിമുക്ത ഭടൻ,UN സമാധാന സേനാ അംഗം)

മാഗസിൻ പ്രകാശനം

ശ്രീ.മുഖ്താർ ഉദരംപൊയിൽ

(കഥാകൃത്ത്, ചിത്രകാരൻ)

ആശംസകൾ

1. ശ്രീ മുജീബ് KT, (SMC ചെയർമാൻ )

2. ശ്രീ.നജീബ് കോപ്പിലാൻ , (PTA വൈസ് പ്രസിഡന്റ്‌ )

3.ശ്രീമതി. ഷാനി (MTA പ്രസിഡന്റ്‌ )

നന്ദി - ശ്രീ. അബ്ദുൾ ഗഫൂർ എരട്ടപ്പിലാൻ (സ്റ്റാഫ്‌ സെക്രട്ടറി )

No comments:

Post a Comment

ചിലമ്പൊലി 2022 സ്കൂൾ കലോത്സവം റിസൾട്ടുകൾ

 പ്രീ പ്രൈമറി  വിഭാഗം എൽ.പി. വിഭാഗം (ജനറൽ) എൽ.പി. വിഭാഗം (അറബിക്) യു.പി. വിഭാഗം (ജനറൽ) യു.പി. വിഭാഗം (അറബിക്)