.

ചോക്കാട് ഗവയു.പി സ്ക്കൂളിന്റെ ഔദ്വോഗിക ബ്ലോഗിലേക്ക് സ്വാഗതം

ആനുകാലിക വാർത്തകളിലൂടെ

 🌻

📣17/02/2022📣


ആനുകാലിക വാർത്തകളിലൂടെ

📰📰📰📰📰📰📰......

1️⃣ഈയിടെ പദ്മശ്രീ പുരസ്‌കാരം നിഷേധിച്ച പ്രശസ്ത ബംഗാളി ഗായിക അന്തരിച്ചു?

📌സന്ധ്യ മുഖർജി


2️⃣2022 ഫെബ്രുവരി മാസം അന്തരിച്ച പ്രവീൺ കുമാർ സോത്ബി ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

📌ഡിസ്കസ് ത്രോ


3️⃣2022 ഫെബ്രുവരി മാസം രാജ്യത്തിനു സുരക്ഷ ഭീഷണിയെന്ന് ചൂണ്ടി കാട്ടി എത്ര ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു?

📌54


4️⃣2022 ഫെബ്രുവരി മാസം ശാസ്ത്രഞ്ജർ കണ്ടെത്തിയ സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി യുടെ മൂന്നാമത്തെ ഗ്രഹം?

📌പ്രോക്സിമ. ഡി


5️⃣കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?

📌ഗോവ


🌻🌻🌻🌻🌻🌻🌻🌻

കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മാസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക

 ജി. യു. പി സ്കൂൾ ചോക്കാട്

📣16/02/2022📣


ആനുകാലിക വാർത്തകളിലൂടെ

📰📰📰📰📰📰📰.....

1️⃣ജർമൻ ചാൻസ്ലർ?

📌ഓലാഫ് ഷോൾഫ്


2️⃣സംസ്ഥാന വൈദ്യുതി മന്ത്രി?

📌കെ. കൃഷ്ണൻ കുട്ടി


3️⃣ISRO വിജയകരമായി ഡീകമ്മീഷൻ ചെയ്ത വാർത്ത വിനിമയ ഉപഗ്രഹം?

📌ഇൻസാറ്റ് 4B


4️⃣എയർ ഇന്ത്യയുടെ പുതിയ സിഇഒ?

📌എയ്ക്കർ ഏയ്‌സി


5️⃣നാലാമത് പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സിനിമ?

📌വെള്ളം


🌷🌷🌷🌷🌷🌷🌷🌷

കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക.മാസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക

 ജി. യു. പി സ്കൂൾ ചോക്കാട്

📣15/02/2022📣


ആനുകാലിക വാർത്തകളിലൂടെ

📰📰📰📰📰📰📰....

1️⃣ISRO ചെയർമാൻ?

📌Dr. എസ് സോമിനാഥ്


2️⃣ഉക്രൈൻ പ്രസിഡന്റ്‌?

📌വ്ളാഡിമിർ സെലൻസ്കി


3️⃣എഴുപതാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ് വനിതാ വിഭാഗം ചാമ്പ്യൻ?

📌കേരളം


4️⃣അന്താരാഷ്ട്ര ബാല്യ കാല കാൻസർ ദിനം?

📌ഫെബ്രുവരി 15



5️⃣കേരളത്തിന്റെ ധാന്യ പുര?

📌പാലക്കാട്‌


🌷🌷🌷🌷🌷🌷🌷🌷

കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മാസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക

 ജി. യു. പി സ്കൂൾ ചോക്കാട്

📣14/02/2022📣


ആനുകാലിക വാർത്തകളിലൂടെ

📰📰📰📰📰📰.....

1️⃣കേരള പൊതുമരാമത്ത് മന്ത്രി?

📌പി. എ മുഹമ്മദ്‌ റിയാസ്


2️⃣പി. കെ പാറക്കടവിനെ 2022ലെ ജെ. കെ. വി പുരസ്കാരത്തിന് അർഹനാക്കപ്പെട്ട കഥാ സമാഹാരം?

📌പെരുവിരൽക്കഥ


3️⃣അടുത്തിടെ അന്തരിച്ച ഏത് കവിയുടെ രചനയാണ് 'ഹേമന്തത്തിലെ പക്ഷി '?

📌എസ്. രമേശൻ


4️⃣2022 ഹരിവരാസനം പുരസ്‌കാരം?

📌ആലപ്പി രംഗനാഥ്


5️⃣ഗ്ലെൻ മാർക്ക്‌ ന്യൂട്രിഷൻ അവാർഡ് 2022 ൽ ലഭിച്ച കുടുംബശ്രീ പദ്ധതി?

📌അമൃതം ന്യൂട്രി മിക്സ്‌


🌹🌹🌻🌻🌷🌷🌹🌹

കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മാസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക

 ജി. യു. പി സ്കൂൾ ചോക്കാട്

📣13/02/2022📣


ആനുകാലിക വാർത്തകളിലൂടെ

1️⃣ലോക റേഡിയോ ദിനം?

📌ഫെബ്രുവരി 13


2️⃣നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ?

📌മുകേഷ് അംബാനി


3️⃣HIV വൈറസിനെ കണ്ടെത്തിയ പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഈയിടെ ലോകത്തോട് വിട പറഞ്ഞു?

📌ലുക്ക്‌ മൊണ്ടാഗ്നിയർ

4️⃣2022 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ വംശ നാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിൽ ഉൾപെടുത്തിയത്?

📌കോവാള


5️⃣ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുര ങ്കം എന്ന ലോക റെക്കോർഡ് കരസ്ഥമാക്കിയത്?

📌അടൽ ടണൽ


🌹🌹🌹🌹🌹🌹🌹🌹

കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മാസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക

 ജി. യു. പി സ്കൂൾ ചോക്കാട്

📣12/02/2022📣

ആനുകാലിക വാർത്തകളിലൂടെ


1️⃣ഇരുപത്തിയാറമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദി?

📌നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം


2️⃣കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി?

📌സജി ചെറിയാൻ


3️⃣ചാൾസ് ഡാർവിൻ ദിനം?

📌ഫെബ്രുവരി 12


4️⃣ഇന്ത്യൻ സൂപ്പർ ലീഗിൽ 50 ഗോൾ തികച്ച ആദ്യ താരം?

📌സുനിൽ ചേത്രി


5️⃣കേരളത്തിലെ ഏത് ജില്ലയിലാണ് ക്യാസനോർ ഫോറെസ്ററ് ഡിസീസ് (കുരങ്ങു പനി )ഈയിടെ സ്ഥിതീകരിച്ചത്?

📌വയനാട്

🌹🌹🌹🌹🌹🌹🌹🌹🌹

കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മാസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക

ചിലമ്പൊലി 2022 സ്കൂൾ കലോത്സവം റിസൾട്ടുകൾ

 പ്രീ പ്രൈമറി  വിഭാഗം എൽ.പി. വിഭാഗം (ജനറൽ) എൽ.പി. വിഭാഗം (അറബിക്) യു.പി. വിഭാഗം (ജനറൽ) യു.പി. വിഭാഗം (അറബിക്)