.

ചോക്കാട് ഗവയു.പി സ്ക്കൂളിന്റെ ഔദ്വോഗിക ബ്ലോഗിലേക്ക് സ്വാഗതം

വാർത്താ ക്വിസ് 📣11/02/2022📣

 ഇന്നത്തെ ആനുകാലിക വാർത്തകളിലൂടെ......

 1️ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി?

📌വി. ശിവൻ കുട്ടി

 2  മലബാർ കലാപത്തെ കുറിച്ചുള്ള പഠനങ്ങളിൽ ശ്രദ്ധേയനായ ചരിത്രകാരൻ ഈയിടെ അന്തരിച്ചു?

📌ഡോക്ടർ എം.ഗംഗാധരൻ

പ്രൈമറി, പ്രീപ്രൈമറി കുട്ടികൾക്കായി 'paray shikshalayam 'എന്ന ഓപ്പൺ  എയർ ക്ലാസ്സ്‌റൂം പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം?

📌വെസ്റ്റ് ബംഗാൾ

 ഉത്തർപ്രദേശ് മുഖ്യ മന്ത്രി?

📌യോഗി ആദിത്യനാഥ്

കോവിഡ് വാക്‌സിൻ നിർമ്മാതാക്കൾ?

📌ആസ്ട്രോസെനേക്ക


കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക.


വാർത്താ ക്വിസ് 📣10/02/2022📣

ഇന്നത്തെ ആനുകാലിക വാർത്തകളിലൂടെ......

1️ കേന്ദ്ര വനിത ശിശു വികസന മന്ത്രി?

📌സ്മൃതി ഇറാനി

 അടുത്തിടെ പുറത്തിറങ്ങിയ ക്രിക്കറ്റ്‌ നോവൽ 'ബൗൺസർആരെഴുതിയ പുസ്തകമാണ്?

📌കെ. എൻ രാഘവൻ

 3 2022ഫെബ്രുവരി മാസം നൂറാം ജന്മവാർഷിക ദിനം ആചരിക്കുന്ന പണ്ഡിറ്റ്‌ ഭിംസെൻ ജോഷി ഏത് മേഖലയിൽ പ്രശസ്ത വ്യക്തിയാണ്?

📌സംഗീതം

 4️ തമിഴ്നാട് മുഖ്യമന്ത്രി?

📌എം. കെ സ്റ്റാലിൻ

 വായന ശീലം വളർത്താൻ സർക്കാർഎയിഡഡ് സ്കൂളികളിൽ പ്രത്യേക പീരീയഡ് ഏർപ്പെടുത്തിയ സംസ്ഥാനം?

📌തമിഴ്നാട്

കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക.



വാർത്താ ക്വിസ് 📣09/02/2022📣

 ഇന്നത്തെ ആനുകാലിക വാർത്തകളിലൂടെ......

1️ മേഘാലയ മുഖ്യമന്ത്രി?

📌കോൺറാട് K സാങ്മ

 2️  രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഇടം നേടിയ ഇന്ത്യക്കാരൻ?

📌എസ്. ശ്രീശാന്ത്

 3️ ദേശീയ സെൻസസ് ദിനം?

📌ഫെബ്രുവരി 9

 4  വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ ആയി ചുമതലയേറ്റ വ്യക്തി?

📌എസ്. ഉണ്ണികൃഷ്ണൻ നായർ

 5  2022ഫെബ്രുവരി 14ന് വിക്ഷേപിക്കാ നിരിക്കുന്ന പ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹം?

📌ഇ. ഒ. എസ് 04


കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക.


വാർത്താ ക്വിസ് 📣08/02/2022📣

ഇന്നത്തെ ആനുകാലിക വാർത്തകളിലൂടെ......


1️ നീരച് ചോപ്രയുടെ ഷോർട് ബയോഗ്രാഫി?

📌Golden Boy Neeraj Chopra

 ഫ്രഞ്ച് പ്രസിഡന്റ്‌?

📌ഇമ്മാനുവൽ മക്രോൺ

 3️  ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ?

📌Dr ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്‌

 4️ 2022 മാർച്ചിൽ നടത്തുന്ന നെഹ്‌റു ട്രോഫി വള്ളം കളി വേദി?

📌റാസൽ ഖൈമ (UAE)

 

5️ കേന്ദ്ര വനം പരിസ്ഥിതി സഹ മന്ത്രി?

📌ആശ്വനി കുമാർ ചൗബെ

 

കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക.


വാർത്താ ക്വിസ് 📣07/02/2022📣

 ഇന്നത്തെ ആനുകാലിക വാർത്തകളിലൂടെ......

1️ കേരള ഗവർണർ?

📌ആരിഫ് മുഹമ്മദ്‌ ഖാൻ

 2️  മഹാരാജ ബീർ ബിക്രം എയർപോർട്ട് എവിടെ സ്ഥിതി ചെയ്യുന്നു?

📌ത്രിപുര

 3️ഇന്ത്യയുടെ സ്വന്തം ഔദ്യോഗിക ഡിജിറ്റൽ കറൻസി നടപ്പിൽ വരുന്ന സാമ്പത്തിക വർഷം?

📌2022-2023

 4️  പീരിയോഡിക് ടേബിൾ ദിനം?

📌ഫെബ്രുവരി 7

 5️ കോവിഡ് പ്രതിരോധത്തിനുള്ള അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച റഷ്യൻ വാക്സിൻ?

📌സ്പുഡ്‌നിക് ലൈറ്റ്

 

🌹🌹🌹🌹🌹🌹🌹

കുട്ടികൾ മാസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക.. വിജയികളാവുക .....

വാർത്താ ക്വിസ് 📣06/02/2022📣

  ഇന്നത്തെ ആനുകാലിക വാർത്തകളിലൂടെ......

 

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി?

📌വീണ ജോർജ്

 2022 അണ്ടർ 19 ക്രിക്കറ്റ്‌ ലോക കപ്പ് വിജയി?

📌ഇന്ത്യ

 3️ ഇന്ന് (06/02/2022)ന് ലോകത്തോട് വിട പറഞ്ഞ 'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന ഗായിക?

📌ലത മങ്കേഷ്‌കർ

പ്രധാന മന്ത്രി നരേന്ദ്ര മോഡി അനാച്ചാദനം ചെയ്ത രാമാനുചാര്യരുടെ സമത്വ പ്രതിമ സ്ഥിതി ചെയ്യുന്നത്?

📌ഹൈദരാബാദ്

2022 ജനുവരിയിൽ നടന്ന 73-മത്  റിപ്പബ്ലിക് ഡേ പരേഡിലെ വിവിധ സംസ്ഥാനങ്ങളുടെ Tableau കളിൽ മികച്ച Tableau ആയി തിരഞ്ഞെടുക്കപ്പെട്ടത്?

📌ഉത്തർപ്രദേശ്

 

🌹🌹🌹🌹🌹🌹🌹

കുട്ടികൾ മസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക വിജയികളാകുക

വാർത്താ ക്വിസ് 📣04/02/2022📣

ഇന്നത്തെ ആനുകാലിക വാർത്തകളിലൂടെ......

1️ ലോക കാൻസർ ദിനം?

    📌 ഫെബ്രുവരി 4

2️ അമേരിക്കൻ പ്രസിഡന്റ്‌?

    📌 ജോ ബൈഡൻ

3️ മനുഷ്യനെ                 ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതി?

      📌 ഗഗൻയാൻ

4️ എസ്. കെ പൊറ്റെക്കാട്ടിന്റെ തൂലികയിൽ നിന്ന് മലയാള സാഹിത്യത്തിന് അവസാനമായി ലഭിച്ച സാഹിത്യ കൃതി?

      📌 ഭാരത പുഴയുടെ മക്കൾ

5️ ഇന്ത്യയുടെ പുതിയ ചാന്ദ്ര ദൗത്യം?

       📌 ചന്ദ്രയാൻ 3


കുട്ടികൾ എന്റെ ക്വിസ് ബുക്കിൽ എഴുതി പഠിക്കുക. മസാന്ത്യ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക.


വാർത്താ ക്വിസ് 📣 03/02/2022 📣

 1️സംസ്ഥാന ധന മന്ത്രി ?

📌 KN ബാലഗോപാൽ

2️ ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരമായ ലോറസ് അവാർഡിനായുള്ള ചുരുക്ക പട്ടികയിൽ ഇടം നേടിയ ഇന്ത്യയുടെ ഓളിംബിക് സ്വർണ മെഡൽ ജേതാവ്?

📌 നീരജ് ചോപ്ര

 3️കേന്ദ്ര റെയിൽവേ മന്ത്രി?

📌 അശ്വിനി വൈഷ്ണവ്

 4️ സിൽവർ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

📌 റെയിൽവേ

 5️ ആശുപത്രിയിൽ എത്താത്ത രോഗികൾക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് സാധ്യമാക്കുന്ന പദ്ധതി?

 📌 പേരിറ്റോണിയൽ ഡയാലിസിസ്

വാർത്താ ക്വിസ് 📣 02/02/2022 📣

  ഇന്നത്തെ ആനുകാലിക വാർത്തകളിലൂടെ.....

1️ റോഡ് നിർമാണംഅസാധ്യമായ മേഖലകളിൽ റോപ് വേ ഏർപ്പെടുത്തി യാത്ര സുഖമമാക്കാൻ ആരംഭിക്കുന്ന പദ്ധതി.......

📌 പർവത് മല

 2️ ലോക തണ്ണീർ തട ദിനം ?

📌 ഫെബ്രുവരി 2

 3️ ഐതിഹാസിക ബ്രിട്ടീഷ് വിരുദ്ധ കലാപം നയിച്ച കേരള വർമ പഴശ്ശി രാജാവിന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന മലയാളത്തിലെ ഏക പഠന ഗ്രന്ഥത്തിന്റ പരിഷ് കൃത രൂപം ?

 📌 പഴശ്ശി സമരേഖകൾ

 4️കേന്ദ്ര ധന മന്ത്രി ?

📌 നിർമല സീത രാമൻ

5️അന്താരാഷ്ട്ര വേൾഡ് ഗെയിംസ് അസോസിയേഷന്റെ 2021ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യ യുടെ മലയാളി ഗോൾ കീപ്പർ ?

📌 PR ശ്രീജേഷ്

 🔴🟠🟡🟣🟤⚪🔴🟢🔵

 കുട്ടികൾ എന്റെ ക്വിസ് ബുക്കിലെഴുതി പഠിക്കുക. മാസാന്ത്യ ക്വിസ് മത്സരത്തിനായി തയ്യാറെടുക്കുക.

ചിലമ്പൊലി 2022 സ്കൂൾ കലോത്സവം റിസൾട്ടുകൾ

 പ്രീ പ്രൈമറി  വിഭാഗം എൽ.പി. വിഭാഗം (ജനറൽ) എൽ.പി. വിഭാഗം (അറബിക്) യു.പി. വിഭാഗം (ജനറൽ) യു.പി. വിഭാഗം (അറബിക്)