പ്രിയപ്പെട്ട കുട്ടികളെ ,
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ന് ( ജൂൺ 6 ) വൈകുനേരം 7.30 pm - 8.30 pm വരെ ഓൺലൈനായി പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക് :-
- LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം ചോദ്യാവലിയായിരിക്കും.
- സാങ്കേതിക പ്രശ്നങ്ങളാൽ ഏതെങ്കിലും കുട്ടിക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ക്ലാസ് ടീച്ചറുമായി ബന്ധപ്പെടുക
- ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് ഒന്നിലധികം വിജയികളുണ്ടെങ്കിൽ ആദ്യം മത്സരം പൂർത്തിയാക്കിയവരെ പ്രസ്തുത സ്ഥാനത്തിന് പരിഗണിക്കുന്നതാണ്.
എൽ.പി വിഭാഗം
യു.പി. വിഭാഗം
No comments:
Post a Comment