.

ചോക്കാട് ഗവയു.പി സ്ക്കൂളിന്റെ ഔദ്വോഗിക ബ്ലോഗിലേക്ക് സ്വാഗതം

ബഷീർ ദിനാചരണം 2021

ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ചോക്കാട് ജി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വ്യത്യസ്തമാർന്ന ആസ്വാദനവിരുന്നിൽ ബഷീറിന്റെ മകളായ ശ്രീമതി.ഷാഹിന ബഷീർ വിശിഷ്ടാതിഥിയായി എത്തുന്നു. പ്രോഗ്രാം ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുന്നു...

 Live@ 8.30 pm 


No comments:

Post a Comment

ചിലമ്പൊലി 2022 സ്കൂൾ കലോത്സവം റിസൾട്ടുകൾ

 പ്രീ പ്രൈമറി  വിഭാഗം എൽ.പി. വിഭാഗം (ജനറൽ) എൽ.പി. വിഭാഗം (അറബിക്) യു.പി. വിഭാഗം (ജനറൽ) യു.പി. വിഭാഗം (അറബിക്)